‘17 ചാക്കുകളിലായി 25 കോടി കള്ളപ്പണം ബി.ജെ.പി തൃശൂർ ഓഫിസിലെത്തി’; ഗുരുതര ആരോപണവുമായി മുൻ ഓഫിസ് സെക്രട്ടറി
തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് തൃശൂർ ബി.ജെ.പി ഓഫിസിലേക്ക് 17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം എത്തിയെന്ന് മുൻ ഓഫിസ് സെക്രട്ടറി പി. അക്ഷയിയുടെ ഗുരുതര വെളിപ്പെടുത്തൽ. സംഘടന സെക്രട്ടറിയുടെ മുറിയിലേക്കാണ് പണം കൊണ്ടുവന്നത്. തമിഴനാട് രജിസ്ട്രേഷനുള്ള കാറിൽ ഒരു കോടിയും കൊണ്ടുവന്നു.…
