ചാലയിലെ സ്വർണക്കവർച്ച; പ്രതികളെ കുടുക്കിയത് ഇങ്ങനെ: മോഷണത്തിനു പിന്നിൽ മാസങ്ങൾ നീണ്ട ആസൂത്രണം
2026 നവംബർ 16 തിങ്കൾ തിരുവനന്തപുരം നഗരത്തിൽ നടന്ന വലിയ സ്വർണക്കവർച്ചയിലെ പ്രതികളെ പൊലീസിന്റെ അതിവേഗ നീക്കത്തിനൊടുവിൽ 48 മണിക്കൂറിനുള്ളിൽ പിടികൂടി. കവർച്ചയ്ക്ക് ഉപയോഗിച്ച പ്രത്യേക മോഡൽ ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. പ്രതികൾ…
