റിപ്പബ്ലിക് സദസ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
മാനന്തവാടി: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള ഗാന്ധി ക്വിസ് പഴശ്ശി ഗ്രന്ഥാലയം ഹാളിൽ വെച്ച് നടത്തി. ഗ്രന്ഥാലയം പ്രവർത്തകനായ കെ വിഷ്ണു മത്സരത്തിന്റെ ക്വിസ് മാസ്റ്റർ ആയിരുന്നു. 40 കുട്ടികൾ മത്സരിച്ച ക്വിസ് മത്സരത്തിൽ ആർദ്ര എ ഒന്നാം…
