വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട വയനാട് ജില്ല കളക്ടറുടെ ചേമ്പറിൽ നടന്ന…

ഒയിസ്ക ഇന്റർനാഷണൽ പെർഫോമൻസ് അവാർഡ് എൽദോ ഫിലിപ്പ് കരസ്ഥമാക്കി

കൽപ്പറ്റ. അന്താരാഷ്ട്ര പരിസ്ഥിതിഒയിസ്ക ഇന്റർനാഷണൽ സംഘടനയായ ഒയിസ്ക ഇന്റർനാഷണൽ 2024- 25 വർഷത്തെ പെർഫോമൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയിലെ ചാപ്റ്ററുകളിൽ മികച്ച ചാപ്റ്റർ സെക്രട്ടറിയായി കൽപ്പറ്റ ചാപ്റ്റർ സെക്രട്ടറി എൽദോ ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് വെച്ച് നടന്ന സൗത്ത് ഇന്ത്യ…

താമരശ്ശേരിയിൽ ബഹുജന റാലി നടക്കുന്നു. 4:45 മുതൽ 6 മണി വരെ:ഗതാഗത കുരുക്കിന് സാധ്യത

11.11.2025 താമരശ്ശേരി ഫ്രഷ്കട്ട് കമ്പനിക്കെതിരെ നടത്തുന്ന ജനകീയ സമരം സമരത്തിന്റെ ഭാഗമായി ഇന്ന് താമരശ്ശേരിയിൽ ബഹുജന റാലി നടക്കുന്നു. 4:45 മുതൽ 6 മണി വരെ താമരശ്ശേരി ടൗണിൽ ഗതാഗത കുരുക്ക് ഉണ്ടായിരിക്കുന്നതാണ്.ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾ മറ്റു റോഡുകളെ ആശ്രയിക്കുന്നത്…

തരിയോട് ഗവ.സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് തുടങ്ങി

കാവുംമന്ദം: ഉച്ചഭക്ഷണത്തിന് വിഷരഹിതവും പോഷകസമൃദ്ധവുമായ പച്ചക്കറികള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ പച്ചക്കറിക്കൃഷിത്തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങി. പയര്‍, പച്ചമുളക്, വഴുതന, തക്കാളി, പപ്പായ, കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി തുടങ്ങിയവയാണ്…

ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ചു:പണം നൽകാതെ മുങ്ങി യുവാവ്

കൽപ്പറ്റ. ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങി യുവാവ്. മുട്ടിൽ വാര്യാട് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. 1250 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം യുവാവ് കടന്നു കളയുകയായിരുന്നു.ഇയാൾ സഞ്ചരിച്ച വാഹനത്തിന് നമ്പർ…

മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിൽ ഹോക്കി കിറ്റ് വിതരണം ചെയ്തു

മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിന് വയനാട് ജില്ല ഹോക്കി അസോസിയേഷൻ നൽകുന്ന ഹോക്കി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. വയനാട് ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് മദൻലാൽ കെ ബി…

മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിൽ ഹോക്കി കിറ്റ് വിതരണം ചെയ്തു

മുട്ടിൽ: മുട്ടിൽ ഡബ്യു. ഒ യു.പി സ്കൂളിന് വയനാട് ജില്ല ഹോക്കി അസോസിയേഷൻ നൽകുന്ന ഹോക്കി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം വയനാട് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ നിർവഹിച്ചു. വയനാട് ജില്ലാ ഹോക്കി അസോസിയേഷൻ പ്രസിഡണ്ട് മദൻലാൽ കെ ബി…

കെ.ജി.എം.ഒ.എ., ഐ.എം.എ., സ്റ്റാഫ് കൗൺസിൽ ചേർന്ന് പുൽപ്പള്ളി സി.എച്ച്.സി.യിൽ സംയുക്ത പ്രതിഷേധ ധർണ

പുൽപ്പള്ളി :ഡോ. ജിതിൻ രാജ് എതിരെ നടന്ന അധാർമ്മികമായ അക്രമത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കെ.ജി.എം.ഒ.എ., ഐ.എം.എ.യും സ്റ്റാഫ് കൗൺസിലും ചേർന്ന് പുൽപ്പള്ളി സമൂഹാരോഗ്യ കേന്ദ്രത്തിൽ സംയുക്ത പ്രതിഷേധ ധർണ സംഘടിപ്പിച്ചു.പുൽപള്ളി സാമൂഹികരോഗ്യ കേന്ദ്രം മുതൽ പുൽപള്ളി ടൗൺ വരെ പ്രതിഷേധ…

ഐശ്വര്യ മനോജിന് രണ്ടാം സ്ഥാനം

ഐശ്വര്യ മനോജ് മീനങ്ങാടി: പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ഗണിതശാസ്ത്ര മേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ജ്യോമെട്രിക്കല്‍ ചാര്‍ട്ട് നിര്‍മണത്തില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനി ഐശ്വര്യ മനോജ് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ബത്തേരി…

ഇന്റർ സ്കൂൾ ടീം ചെസ്സ് ആൻസ് മീനങ്ങാടി ജേതാക്കൾ

ബത്തേരി : ലയൺസ് ക്ലബ്ബിന്റെയും ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും നേതൃത്വത്തിൽ നടത്തിയ വയനാട് ജില്ല സ്കൂൾ ടീം ചെസ്സ് ടൂർണ്ണമെൻ്റിൽ 250 ൽ പരം വിദ്യാർഥികൾ പങ്കെടുത്തു. 15 പോയിൻ്റുമായി മീനങ്ങാടി ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 12…