ഇനി വെറും 58 റൺസ് മാത്രം മതി! കോഹ്‌ലിയെ കാത്ത് അടുത്ത റെക്കോര്‍ഡ്

ഇന്നത്തെ മത്സരത്തില്‍ 58 റണ്‍സ് നേടിയില്ലെങ്കിലും ഈ സീസണില്‍ തന്നെ റെക്കോര്‍ഡ് കുറിക്കാന്‍ സൂപ്പര്‍ താരത്തിനു അവരമുണ്ട്. 18 പോയിന്റുമായി ആര്‍സിബി നിലവില്‍ ഒന്നാം സ്ഥാനത്തെത്തി പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ താരത്തിനു മുന്നില്‍ ഇനിയും ചുരുങ്ങിയത് 2 മത്സരം കൂടി ബാക്കിയുണ്ട്.…

സ്വർണ വില കൂടിയപ്പോള്‍ ബാങ്കുകള്‍ക്കും കോളടിച്ചു: സ്വർണ്ണവായ്പകളില്‍ റെക്കോർഡ് വർധനവ്

രാജ്യത്തെ സ്വർണവായ്പകളില്‍ വന്‍ വർധനവ്. മുൻവർഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സ്വർണ്ണവായ്പാ വിപണിയിൽ 50.4 ശതമാനത്തിന്റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. ‘സിആർഐഎഫ് ഹൈ മാർക്ക്’ (CRIF High Mark) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ റീട്ടെയിൽ വായ്പാ…

ഇന്ധന ഇറക്കുമതി കുറയ്ക്കാന്‍ ഫ്‌ലെക്‌സ് ഫ്യുവല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ100 ഇന്ധനം ലഭിക്കുന്ന 5000 പമ്പുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദേശം നേരത്തെ നല്‍കി!

100 ശതമാനം എഥനോള്‍ ഇന്ധനത്തിലേക്ക് അഥവാ ഇ100 ഫ്‌ലക്‌സ് ഫ്യുവലിലേക്ക് വേഗത്തില്‍ മാറാനൊരുങ്ങി നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനായി ഇ100 ഫ്ളെക്സ് ഇന്ധനത്തിന്റെ ലഭ്യത വേഗത്തിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നു ഇക്കണോമിക് ടൈംസ് അടക്കം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്കെല്ലാം കടുത്ത ശിക്ഷ; വമ്പൻ തോൽവിക്ക് പിന്നാലെ അടുത്ത അടി

അഹമ്മദാബാദ്: ​ഗുജറാത്ത് ടൈറ്റൻസിനെതിരായ വമ്പൻ തോൽവിക്കു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ നിന്നു പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. പിന്നാലെ അതിലും വലിയ തിരിച്ചടിയും ടീമിനു കിട്ടി. തോൽവിക്കു പിന്നാലെ ചെന്നൈ ടീമിലെ മുഴുവൻ താരങ്ങൾക്കും കനത്ത ശിക്ഷ വിധിച്ചു.…

‘ലൂസിഫർ പോലെ നേരത്തെ പ്ലാൻ ചെയ്ത് വച്ചിരിക്കുന്ന ഒന്നല്ല ദൃശ്യം; അത് ഓർ​ഗാനിക് ആയി സംഭവിക്കുന്ന ഫ്രാഞ്ചൈസിയാണ്’

‘ദൃശ്യം 3’ പോലെ വലിയൊരു ഫ്രാ‍ഞ്ചൈസിയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി. മൂന്നാം ഭാ​ഗം പ്രഖ്യാപിച്ചപ്പോഴാണ് ദൃശ്യം 3 യെക്കുറിച്ച് താൻ അറിയുന്നതെന്നും മുരളി ​ഗോപി പറഞ്ഞു. എഴുത്തിൽ പ്രാധാന്യം കൊടുത്തതു കൊണ്ടാണ് അഭിനയത്തിൽ ഒരിടവേള വന്നതെന്നും…

നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി മന്ത്രി ടി സിദ്ദിഖിന്റെ ഇടപെടല്‍;

മഴക്കാലത്തിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം വേഗത്തില്‍ വിതരണം ചെയ്യാനും നടപടി കല്‍പ്പറ്റ: സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖിന്റെ ആദ്യ ഇടപെടല്‍. മഴ ശക്തമാകുന്നതിന് മുമ്പ് സംസ്ഥാനത്തെ മുഴുവന്‍…

നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതലയേറ്റു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി ചുമതല ഏറ്റു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. അതേസമയം ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മൂന്ന് സ്ഥാനാർത്ഥികൾ മത്സരിച്ചു. എൽഡിഎഫിൽനിന്ന്…

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനില്‍ പിടി വീണു; കുറഞ്ഞ സര്‍വീസ് കാലാവധി നാല് വര്‍ഷം, ടേം വ്യവസ്ഥയിലുള്ളവര്‍ക്ക് പണിയാവും

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ഇനി മുതല്‍ പെന്‍ഷന് നാലുവര്‍ഷം സര്‍വീസ് നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടുവര്‍ഷം സര്‍വീസുണ്ടെങ്കില്‍ അര്‍ഹതയുണ്ടായിരുന്നു. രണ്ടുവര്‍ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മൂന്നുവര്‍ഷമായി കണക്കാക്കിയും പെന്‍ഷന്‍ നല്‍കിയിരുന്നു. ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സര്‍വീസ് ഉണ്ടെങ്കില്‍ മാത്രം പെന്‍ഷന്‍ നല്‍കിയാല്‍…

‘മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാം, സംസാരിക്കില്ല; കേരളം ഭാഷാ സൗഹൃദ സംസ്ഥാനമെന്ന് പറയാനാകില്ല’

ന്യൂഡല്‍ഹി: കേരളത്തില്‍ ഭാഷാ പ്രശ്‌നമുണ്ടെന്നും ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കില്ലെന്നും സുപ്രീംകോടതി. ഭോഷാ പ്രശ്‌നമുള്ളതുകൊണ്ട് കേരളത്തില്‍ നിന്ന് പഞ്ചാബിലേയ്ക്ക് മാറ്റാനാവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. കേരളത്തില്‍ എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാമെന്നും ഭാഷാ സൗഹൃദ സംസ്ഥാനമാണെന്നും…

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

തിരുവനന്തപുരം: 16ാം നിയമസഭയിലെ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഭരണപക്ഷ നിരയ്ക്ക് വലിയ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്. പ്രതിപക്ഷ മുന്നണികളും തങ്ങളുടെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ…