പ്രസംഗ പരിശീലനംസംഘടിപ്പിച്ചു
ചെന്നലോട്:ജി.യു.പി എസ് ചെന്നലോട് സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്കീംത്രിദിന സഹവാസ ക്യാമ്പ്ഒന്നോരം 2026 ൻ്റെ ഭാഗമായി പ്രസംഗ പരിശീലനം സംഘടിപ്പിച്ചു.സ്കിൽ ഡവലപ്പ്മെൻ്റ് കൺസൾട്ടൻ്റ് അഡ്വ. ജുനൈദ് കൈപ്പാണി ക്ലാസിന് നേതൃത്വം നൽകി.പി. ടി. എ. പ്രസിഡൻ്റ് ലത്തീഫ് പറമ്പൻ,എച്ച്.എം ജയരത്നം, നാസർ.കെ,ധനൂപ…
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന ; പവന് 120 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. 1,12,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കൂടിയത്. 14,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക്…
ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കല്‍ മൂലം വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരെ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ ഊര്‍ജ്ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ്, ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.…
കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; പ്രഖ്യാപനം ഉടന്‍ ?
കൊച്ചി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മഞ്ഞപ്പടയ്ക്ക് പുതിയ ഉടമകള്‍ വരുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സോര്‍ഷ്യമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ മാനേജ്‌മെന്റ് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. കണ്‍സോര്‍ഷ്യത്തില്‍ മലയാളികള്‍ ഭാഗമല്ലെന്നാണ് സൂചന. മാനേജ്‌മെന്റ് കൈമാറ്റത്തിന്റെ പേപ്പര്‍ വര്‍ക്കുകള്‍ അവസാനഘട്ടത്തിലാണെന്നാണ്…
ഡിജിറ്റൽ മുന്നേറ്റത്തിൽ വയനാട്; ജില്ലയിൽ കെ-ഫോൺ കണക്ഷനുകളുടെ എണ്ണം 10,000 പിന്നിട്ടു
കൽപ്പറ്റ: മലയോര ജില്ലയായ വയനാട്ടിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ-ഫോൺ (KFON). ജില്ലയിൽ കെ-ഫോൺ കണക്ഷനുകളുടെ എണ്ണം 10,000 പിന്നിട്ടു. വീടുകൾ, സർക്കാർ ഓഫീസുകൾ, പിന്നാക്ക കുടുംബങ്ങൾ എന്നിവയിലായി ആകെ 10,052 കണക്ഷനുകളാണ് ഇതിനോടകം ജില്ലയിൽ നൽകിയത്. ഇതിൽ 7,864…
മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഉറപ്പാക്കണം: യങ് ഡെമോക്രാറ്റ്സ് സൂപ്രണ്ടിന് നിവേദനം നൽകി
മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജിൽ മരുന്ന്, പരിശോധന, ജീവനക്കാർ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി രോഗിസൗഹൃദ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ നിവേദനം നൽകി.…
ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആയുർവേദ ദിനം ആചരിച്ചു
കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ “ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി ചീഫ് മെഡിക്കൽ…
വഴിത്തർക്കം; യുവാവിനെ കൊലപ്പെടുത്തിയ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം
തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം. വെട്ടുകാട് സ്വദേശി സാബുവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സാബുവിൻ്റെ സഹോദരി സതീദേവി (50) മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവർക്കാണ് ജീവപര്യന്തം കഠിന തടവ്…
സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച് നിർമ്മിച്ച 500 കിലോ വ്യാജ പനീർ, ഗുണനിലവാരമില്ലാത്ത ഡാൽഡകൊണ്ട് അലുവ; ഭക്ഷ്യസുരക്ഷാ പരിശോധനയിൽ പൂട്ട് വീണു
ഹൈദരാബാദ്: ഹൈദരാബാദിൽ മായം കലർന്ന വ്യാജ പനീറും അലുവയും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും. ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും ചേർന്ന് നടത്തിയ മിന്നൽ റെയ്ഡിൽ നടരാജ് മിൽക്ക് & മിൽക്ക് പ്രൊഡക്ട്സിൽ നിന്നാണ് സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച്…
കേരളത്തിലെ സ്വർണ വിലയിൽ നേരിയ വർധനവ്; മാറ്റമില്ലാതെ വെള്ളി വില, ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇങ്ങനെ പവന് കണക്കാക്കുമ്പോൾ 120 രൂപയുടെ വർധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇന്ന് കേരളത്തിൽ ഗ്രാമിന് 14,010 രൂപയിലും പവന് 1,12,080…
