പുല്‍പ്പള്ളിയില്‍ എല്‍ഡിഎഫ് ജനമുന്നേറ്റ ജാഥ നടത്തി

പുല്‍പ്പള്ളി: എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനമുന്നേറ്റ ജാഥ നടത്തി. കാലാവധി പൂര്‍ത്തിയാക്കിയ യുഡിഎഫ് ഭരണസമിതിയുടെ വികസന വിരുദ്ധ നിലപാടും അഴിമതിയും വാഗ്ദാനലംഘനവും ജനങ്ങളോടു വിശദീകരിക്കുന്നതിനാണ് ജാഥ സംഘടിപ്പിച്ചത്. പി.എ. മുഹമ്മദ് ജാഥ ക്യാപ്റ്റനും വി.എം. ജയചന്ദ്രന്‍ വൈസ് ക്യാപ്റ്റനും വിത്സണ്‍…

വേദനിക്കുന്നവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തണം: ടി. സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ: വേദനിക്കുന്നവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്താന്‍ സമൂഹത്തിന് കഴിയണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ. ഓട്ടിസം ബാധിതര്‍ക്ക് കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റി സ്പര്‍ശ് എന്ന പേരില്‍ നടപ്പാക്കിയപെന്‍ഷന്‍ പദ്ധതിയുടെ നാലാം വാര്‍ഷികാഘോഷവും സ്‌നേഹസംഗമവും സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വാഗതസംഘം…

ജേഴ്സി കൈമാറി

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ വെച്ച് നിർവഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി…

ഞെട്ടിക്കും തോല്‍വി, ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയും; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ വീഴ്ച

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വി ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും തിരിച്ചടിയായി പ്രതിഫലിച്ചു. പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയാണ് തലപ്പത്ത്. ഇന്ത്യയെ വീഴ്ത്തി ജയം സ്വന്തമാക്കിയ നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍മാര്‍…

പാടുന്നതിനിടെ ഒരുത്തന്‍ എന്റെ ചെവിയില്‍ തെറി വിളിച്ചു, എനിക്ക് വേണ്ടി മണി അവനോട് ചെയ്തത്; അനുഭവം പങ്കിട്ട് നാദിര്‍ഷ

സൗഹൃദങ്ങള്‍ക്ക് വളരെയധികം വിലകല്‍പ്പിക്കുന്ന വ്യക്തിയായിരുന്നു കലാഭവന്‍ മണി. അദ്ദേഹത്തിന്റെ സൗഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന പല അനുഭവങ്ങളും സഹതാരങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചെവിയില്‍ തെറി പറഞ്ഞൊരാളോട് മണി ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. അമൃത ടിവിയിലെ ഓര്‍മയില്‍ എന്നും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് വെടിയുണ്ടകള്‍; 9 എംഎം കാലിബര്‍ വിഭാഗം സിവിലിയന്‍ ഉപയോഗത്തിന് നിരോധിച്ചവ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ കാര്‍ ബോംബ് സ്‌ഫോടനം ഉണ്ടായ പ്രദേശത്ത് നിന്നും വെടിയുണ്ടകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 9 എംഎം കാലിബര്‍ വിഭാഗത്തില്‍പ്പെട്ട മൂന്ന് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ഉപയോഗിച്ചതും രണ്ടെണ്ണം ഉപയോഗിക്കാത്തതുമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. പൊതു ജനങ്ങള്‍ക്ക്…

രാഷ്ട്രീയം സിനിമയെ ബാധിച്ചു; എന്റെ സിനിമ കേരളത്തിന്റെ കടമ്പ കടക്കുന്നില്ല; തടയുന്ന ജൂറി അംഗങ്ങളെ അറിയാം: സുരേഷ് ഗോപി

തന്റെ രാഷ്ട്രീയം സിനിമാ ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി. തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ”ഉറപ്പ് ഒരു…

വയനാട് ഇളക്കിമറിക്കാൻ ഹനാൻ ഷായുടെ ഫുൾ ടീം! ‘യെസ് ഭാരത്’ മെഗാ ലൈവ് സ്റ്റേജ് പ്രോഗ്രാം നാളെ!

സുൽത്താൻ ബത്തേരി: താമരശ്ശേരി ചുരം ബാന്റ്, ആൽമരം ടീം, വേടൻ എന്നിവരുടെ സൂപ്പർഹിറ്റ് പ്രകടനങ്ങൾക്ക് ശേഷം വയനാടിന്റെ കലാപ്രേമികൾക്ക് ആവേശമായി ‘യെസ് ഭാരത്’ വീണ്ടും ഒരു മെഗാ ലൈവ് സ്റ്റേജ് ഷോ ഒരുക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് സുൽത്താൻ ബത്തേരിയിലെ…

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. വിവിധ മൽസരങ്ങളിൽ…

എടവക ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ബി.ജെ.പി.ജില്ലാ നേതൃത്വം പരിശോധിച്ചനുമതി നൽകിയസ്ഥാനാർത്ഥി പട്ടികപനമരം മണ്ഡലം പ്രസിഡണ്ട്ജിതിൻ ഭാനു പ്രഖ്യാപിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപന കൺവെൻഷൻബി.ജെ.പി.പാലക്കാട്മേഖലാവൈസ് പ്രസിഡണ്ട്പുനത്തിൽ രാജൻഉദ്ഘാടനം ചെയ്തു വികസിതകേരളം എന്ന മുദ്രാ വാക്യത്തിൻ്റെ ഭാഗമായിവികസിത എടവക പഞ്ചായത്ത്യാഥാർത്ഥ്യമാക്കാനുംഅഴിമതിയില്ലാത്ത ഭരണത്തിനുംകേന്ദ്രാവിഷ്കൃത പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കാനുംഇടതു വലത് രാഷ്ട്രീയത്തിൻ്റെകാപട്യത്തിൽകുടുങ്ങാതിരിക്കാനുംബി.ജെ.പിസ്ഥാനാർത്ഥികളെവിജയിപ്പിച്ച്പഞ്ചായത്തിൻ്റെഭരണം ബിജെ.പിക്ക് നൽകണമെന്നുംപുനത്തിൽ…